ആഴ്സനൽ കേരളാ സപ്പോർട്ടേഴ്‌സ് ക്ലബ്ബിന് സ്വന്തമായി ഒരു സ്ക്രീനിംഗ് സെന്റർ

Arsenal Kerala inaugurates India’s first dedicated Arsenal screening venue at Thrissur
February 12, 2017
How all-action Alexis tamed the Tigers
February 13, 2017

ആഴ്സനൽ കേരളാ സപ്പോർട്ടേഴ്‌സ് ക്ലബ്ബിന് സ്വന്തമായി ഒരു സ്ക്രീനിംഗ് സെന്റർ

by Akhil Mohan

ഇന്ത്യയിൽ ഒരു യൂറോപ്പിയൻ ഫുട്ബാൾ ക്ലബ്ബിന്റെ ഫാൻസിന് സ്വന്തമായി ഒരു സ്ക്രീനിംഗ് സെന്റർ എന്ന അപൂർവ്വ നേട്ടം ആഴ്സനൽ കേരളാ സപ്പോർട്ടേഴ്‌സ് ക്ലബ്ബിന് സ്വന്തം.

പൂരങ്ങളുടേയും, ആഘോഷങ്ങളുടെയും നാടായ തൃശൂരിൽ ആണ് ആദ്യത്തെ വെന്യൂ തുറന്നത്. ആഴ്‌സനലിന്റെ പഴയ ഹോം ഗ്രൗണ്ട് ആയ ഹൈബറി എന്ന പേര് തന്നെയാണ് പുതിയ സ്ക്രീനിംഗ് സെന്ററിനും പേരിട്ടിരിക്കുന്നത്. സ്ക്രീനിംഗ് സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ സ്പോർട്സ് ലേഖകനും, ഫുട്ബാൾ പ്രേമിയും ആയ MP സുരേന്ദ്രൻ നിർവ്വഹിച്ചു.

ഔദ്യോഗിക അംഗീകാരം ലഭിച്ചു ഒരു വർഷത്തിനകം ഇന്ത്യയിലെ ഏറ്റവും മികച്ച ഫാൻ ക്ലബ് ആയി ആഴ്‌സനൽ കേരളം മാറി കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ ഫാൻ ക്ലബ്ബുകൾക്കും ഞങ്ങളുടെ പാത പിന്തുടരാൻ ഇതൊരു നല്ല തുടക്കമാവട്ടെ എന്ന് ഈ നിമിഷത്തിൽ ഞാൻ ആശംസിക്കുന്നു.

#LetsFootball

Victoria Concordia Crescit

4 Comments

 1. saifudheen. c says:

  screening undakumbol varan patum enkil ariyikkuka… membership polulla karyangal undenkil athum… my name is Saifudheen from kannur mumber is 9048935t79

 2. vizhnu ks aka pop says:

  തികച്ചും അഭിനന്ദിനിയം ….
  എല്ലാ വിധ ആശംസകളും നേരുന്നു..
  എന്ന് ,
  ഒരു ചെൽസി ആരാധകൻ .

 3. Sreerag says:

  Kindly please inform if screening s thr
  7025246027

 4. Ebin Joseph says:

  Arsenal kerala whatsapp grp undo

Leave a Reply

Your email address will not be published. Required fields are marked *