ആഴ്സണലിനെ കിരീടങ്ങളിലേക്കു നയിച്ച പലരും ക്ലബ്ബിലെത്തുമ്പോൾ പേരെടുത്ത മാനേജർമാരായിരുന്നില്ല. ഒരു പത്രപ്രവർത്തകനും രണ്ടു ഫിസിയോതെറാപ്പിസ്റ്റുകളും ഒരു റിസർവ് ടീം മാനേജരും അവരിലുണ്ട്. ഹെർബർട്ട് ചാപ്മാൻ മുതൽ മിക്കേൽ അർട്ടേറ്റ വരെയുള്ളവരുടെ കഥ.