പലപ്പോഴും സത്യമാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള രീതിയിലുള്ള സന്ദർഭങ്ങളും സാഹചര്യങ്ങളും സൃഷ്ടിക്കുന്നത് ഫുട്ബോളിന്റെ അനിർവചനീയമായ സൗന്ദര്യാനുഭവങ്ങളിൽ ഒന്നാണ്. അതുപോലൊരു സ്വപ്നഗാഥയാണ് ഇന്നലെ എമിറേറ്റ്സ് സ്റ്റേഡിയത്തിലെ നോർത്ത് ലണ്ടൻ ഡെർബിയിൽ രചിക്കപ്പെട്ടത്. അതിലെ അനശ്വര നായകൻ ആകട്ടെ ആഴ്സണൽ അക്കാദമിയിലൂടെ ഫുട്ബോൾ കരിയറിന് തുടക്കം കുറിച്ച ഈബെറേച്ചി എസെയും. 4-1 എന്ന
3 വർഷം മുമ്പ് ഞാൻ 2022 വരെയുള്ള ചരിത്രം എഴുതിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ ചേർത്ത ഒരു അപ്ഡേറ്റ് ചെയ്ത പതിപ്പാണിത് ഇംഗ്ലണ്ടിലും മറ്റു യൂറോപ്യൻ ഫുട്ബോൾ രാജ്യങ്ങളിലും, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും പ്രാദേശിക ടീമുകൾ തമ്മിൽ കളിക്കുമ്പോൾ അതിനെ നമ്മൾ രേഖപ്പെടുത്തുന്നത് ഒരു ഡർബി ആയിട്ടാണ്. ബദ്ധവൈരികൾ തമ്മിലുള്ള ഈ