Posts Tagged: Arsenal
- 253 Views
- Saheen Najeeb
- October 26, 2026
കമന്റേറ്റർ, ഫിസിയോ, റിസർവ് ടീം കോച്ച്… ആഴ്സണലിന്റെ 14 ലീഗ് കിരീടങ്ങൾക്കു പിന്നിലെ അവിസ്മരണീയമായ കഥകൾ
ആഴ്സണലിനെ കിരീടങ്ങളിലേക്കു നയിച്ച പലരും ക്ലബ്ബിലെത്തുമ്പോൾ പേരെടുത്ത മാനേജർമാരായിരുന്നില്ല. ഒരു പത്രപ്രവർത്തകനും രണ്ടു ഫിസിയോതെറാപ്പിസ്റ്റുകളും ഒരു റിസർവ് ടീം മാനേജരും അവരിലുണ്ട്. ഹെർബർട്ട് ചാപ്മാൻ മുതൽ മിക്കേൽ അർട്ടേറ്റ വരെയുള്ളവരുടെ കഥ.
- 823 Views
- നോർത്ത് ലണ്ടൻ ഫോറെവർ
- November 24, 2025
ആഴ്സണൽ vs ടോട്ടൻഹാം മാച്ച് റിവ്യൂ
പലപ്പോഴും സത്യമാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള രീതിയിലുള്ള സന്ദർഭങ്ങളും സാഹചര്യങ്ങളും സൃഷ്ടിക്കുന്നത് ഫുട്ബോളിന്റെ അനിർവചനീയമായ സൗന്ദര്യാനുഭവങ്ങളിൽ ഒന്നാണ്. അതുപോലൊരു സ്വപ്നഗാഥയാണ് ഇന്നലെ എമിറേറ്റ്സ് സ്റ്റേഡിയത്തിലെ നോർത്ത് ലണ്ടൻ ഡെർബിയിൽ രചിക്കപ്പെട്ടത്. അതിലെ അനശ്വര നായകൻ ആകട്ടെ ആഴ്സണൽ അക്കാദമിയിലൂടെ ഫുട്ബോൾ കരിയറിന് തുടക്കം കുറിച്ച ഈബെറേച്ചി എസെയും. 4-1 എന്ന
- 851 Views
- നോർത്ത് ലണ്ടൻ ഫോറെവർ
- September 26, 2025
ആഴ്സണൽ vs മാഞ്ചസ്റ്റർ സിറ്റി മാച്ച് റിവ്യൂ
പ്രീമിയർ ലീഗിലെ 5-ആം ഗെയിം വീക്കിൽ വമ്പന്മാരായ ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും കൊമ്പുകോർത്തപ്പോൾ മത്സരം 1-1 സമനിലയിൽ പിരിഞ്ഞു. മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി ആദ്യ പകുതിയിൽ എർലിങ് ഹാളണ്ടും ആഴ്സണലിനു വേണ്ടി പകരക്കാരനായി ഇറങ്ങിയ ഗബ്രിയേൽ മാർട്ടിനെല്ലിയും ഗോൾ മടക്കി. കഴിഞ്ഞ 3 സീസണുകളിലും റണ്ണേഴ്സ് അപ്പായി ഫിനിഷ്
- 3548 Views
- Saheen Najeeb
- January 15, 2025
നോർത്ത് ലണ്ടൻ ഡർബി: 1887 മുതൽ ഇതുവരെ വരെ ഉള്ള ചരിത്രം
3 വർഷം മുമ്പ് ഞാൻ 2022 വരെയുള്ള ചരിത്രം എഴുതിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ ചേർത്ത ഒരു അപ്ഡേറ്റ് ചെയ്ത പതിപ്പാണിത് ഇംഗ്ലണ്ടിലും മറ്റു യൂറോപ്യൻ ഫുട്ബോൾ രാജ്യങ്ങളിലും, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും പ്രാദേശിക ടീമുകൾ തമ്മിൽ കളിക്കുമ്പോൾ അതിനെ നമ്മൾ രേഖപ്പെടുത്തുന്നത് ഒരു ഡർബി ആയിട്ടാണ്. ബദ്ധവൈരികൾ തമ്മിലുള്ള ഈ